അങ്കമാലി : ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തത് മൗലിക അവകാശങ്ങളുടെ ലംഘനമായതായി കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് .
മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ചത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തത് ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും ഭരണഘടന വിരുദ്ധവുമാണ് എന്ന് ആരോപിച്ചാണ് കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തിയത്.
സംസ്ഥാന ചെയർമാൻ ടി എം സക്കീർ ഹുസൈൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മതസ്വാത്യ ന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇത്. ......
തൃശൂരിൽ വീസ തട്ടിപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ. എറണാകുളം കളമശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), രേഷ്മ (35) എന്നിവരാണ് അറസ്റ്റിലായത്.......
ബംഗളുരു: ധർമ്മസ്ഥല : നാടിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയ ആൾ ധർമ്മസ്ഥലയിലെ ദ്യദിവസത്തെ തെളിവെടുപ്പിൽ ചൂണ്ടിക്കാട്ടിയത് പതിമൂന്ന് കുഴിമാടങ്ങളാണ്. നേത്രാവതി നദീതീരത്തെ കുളിക്കടവിനടുത്ത് കാടുനിറഞ്ഞ പറമ്പിൽ അയാൾ കാട്ടിക്കൊടുത്ത ഇടത്ത് ഇന്നലെ മണ്ണുപണിക്കാരെക്കൊണ്ട് ആദ്യം നാലടിയോളം കുഴിപ്പിച്ചു. ......
കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ......
ബെംഗളൂരുവിൽ തീവ്രവാദിയായ യുവതി പിടിയിലായി. മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.......
കൊല്ലം: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തു പ്രതിഷേധിച്ചു. എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വാക്ക് പാലിക്കുക, മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, മിനിമം കൂലി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ തൊഴിലാളിക്ക് വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ......
തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്
മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.കൈ ഞരമ്പു മുറിച്ചിട്ടുണ്ട്. ......